പ്രാവച്ചമ്പലം: കുടുംബന്നുർ ബ്ലസ ഭവനിൽ പത്മനാഭൻ (86) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുഭായി. മക്കൾ: വിജയൻ, പരേതനായ ശശി, ജോയി, പരേതനായ പാസ്റ്റർ രാജീവ്. മരുമക്കൾ: വിജയമ്മ, ഗീത, പ്രസന്ന, ബിന്ദു.