പാപ്പനംകോട്: പൂഴിക്കുന്ന് തേരിവിള പുത്തൻവീട്ടിൽ പരേതനായ സുകുമാരെൻറ ഭാര്യ ശാന്ത (78) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, ജയചന്ദ്രൻ, വിജയചന്ദ്രൻ, മോഹനചന്ദ്രൻ. മരുമക്കൾ: സെലിൻബാലു, ഷീജ ജയൻ, ഷീബ വിജയൻ, സജിത മോഹൻ. സംസ്കാരം വെള്ളിയാഴച രാവിലെ ഒമ്പതിന്. പ്രാർഥന തിങ്കളാഴ്ച രാവിലെ എട്ടിന്.