കല്ലമ്പലം: മാവിൻമൂട് എസ്.എസ് നിവാസിൽ ഡി. സുരേന്ദ്രൻ (81) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ശ്യാംലാൽ, ശ്യാംചന്ദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.