പത്തനംതിട്ട: അടൂരിലെ യു.ഡി.എഫ് സ്ഥാനാർഥി എം.ജി. കണ്ണെൻറ മുത്തശ്ശി മാത്തൂർ മേലേടത്ത് പരേതനായ കുഞ്ഞിെൻറ ഭാര്യ കുട്ടി (93) നിര്യാതയായി. മക്കൾ: നാരായണി, കുട്ടപ്പൻ, ഗോപി, പരേതയായ ഭവാനി, സുമതി, മണി, പൊടിമോൻ, രാഘവൻ. മരുമക്കൾ: കുഞ്ഞുപിള്ള, പൊടിപ്പെണ്ണ്, ശാന്ത, പരേതനായ ഷോബി, ഉഷ, അനിത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.