മല്ലപ്പള്ളി: കുഴിമണ്ണിൽ പാസ്റ്റർ നൈനാൻ ഫിലിപ് (മാത്തുക്കുട്ടി -62) നിര്യാതനായി. ഭാര്യ: മുണ്ടിയപ്പള്ളി ഇലവനാംകുഴിയിൽ ആനിയമ്മ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മല്ലപ്പള്ളി ചെങ്കല്ലിലെ സെമിത്തേരിയിൽ.