കരിമണ്ണൂർ: തെക്കേറ്റത്ത് ബേബി തോമസിെൻറ ഭാര്യ ആലീസ് (58) നിര്യാതയായി. തട്ടക്കുഴ തെക്കേൽ കുടുംബാംഗമാണ്. മക്കൾ: അൽഫോൻസ ജെയ്സൺ, ആൽബിൻ ബേബി. മരുമകൻ: ജെയ്സൺ ജയിംസ് പൊട്ടക്കൽ കലൂർ.