തോപ്രാംകുടി: മന്നാത്തറ വെള്ളിക്കര തങ്കപ്പൻ (57) നിര്യാതനായി. ഭാര്യ: വെച്ചൂച്ചിറ പതാപ്പറമ്പിൽ രാജമ്മ. മക്കൾ: ഷൈജു, ഷിജു, ഷിജി. മരുമക്കൾ: വീണ മാന്തുങ്കൽ, ഷീന വലിയതുറ, സിജു മാടപ്പാനിയിൽ.