ചേര്‍ത്തല: കളവംകോടം അഞ്ജലിഭവനത്തില് ഉണ്ണികൃഷ്ണെൻറ ഭാര്യ ഗീതാകുമാരി (53) നിര്യാതയായി. മക്കള്‍: അംബിക കൃഷ്ണന്, അനിത കൃഷ്ണന്. മരുമകന്: പ്രശാന്ത്കുമാര്‍.