അമ്പലപ്പുഴ: പുറക്കാട് ലക്ഷംവീട് ഗംഗാധരെൻറ ഭാര്യ പങ്കി (68) നിര്യാതയായി. മക്കൾ: സുരേഷ്, സുനിൽ, ജി. സുഭാഷ്കുമാർ(പുറക്കാട് ഗ്രാമപഞ്ചായത്ത് അംഗം), രമേശ്. മരുമക്കൾ: സിന്ധു, സിന്ധു, ശാലിനി, ബിജിത.