മുഹമ്മ: പാപ്പാളി വെളിയിൽ ഇബ്രാഹിം കുട്ടി (75) നിര്യാതനായി. ഭാര്യ: റുഖിയാ ബീവി. മക്കൾ: ഷാജഹാൻ, നിസാർ, സജീർ, ഷാജിത, ഷൈജ. മരുമക്കൾ: സുനിത, സുനി,സബീന, ജലീൽ, നവാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മുഹമ്മ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.