ആറന്മുള: കുറിച്ചിമുട്ടം പാണം പടിക്കല്‍ മലയില്‍ പരേതനായ എം.കെ. കുര്യെൻറ ഭാര്യ റെയ്ച്ചല്കുര്യന് (88) നിര്യാതയായി. ഇടനാട് കുന്നില്‍ ചിറ്റേഴത്ത് കണ്ണൂര്‍ കുടുംബാംഗമാണ്. മക്കള്‍: റോയി, ഓമന, സോളി. മരുമക്കള്‍: മോളി റോയി, പാസ്റ്റര്‍ തോമസ്കുട്ടി, ഗോമസ് ഫ്രാന്‍സിസ.് സംസ്കാരം വെള്ളിയാഴ്ച 10ന് കുറിച്ചിമുട്ടം സെൻറ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.