കൊളത്തൂർ: തെക്കേക്കര പരേതനായ പരത്തേക്കാട്ട് രാമൻ നായരുടെ ഭാര്യ കാവുങ്ങൽ സരോജിനിയമ്മ (90) നിര്യാതയായി. മക്കൾ: ഭവാനിയമ്മ, മാധവിക്കുട്ടി, ഗംഗാധരൻ, രാമകൃഷ്ണൻ (അനിയൻ), ശാരദ, കൃഷ്ണകുമാരി, രാമകൃഷ്ണൻ എന്ന ഉണ്ണി (കോട്ടക്കൽ ആര്യ വൈദ്യശാല). മരുമക്കൾ: ബാലസുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ, വിജയലക്ഷ്മി, റീജ, ഷീജ, പരേതരായ ഉണ്ണീരി, ഗോപാലകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.