എടക്കര: പാലേമാട് ചുരുളി വേളശേരില് ഷേജി വര്‍ഗീസ് (46) നിര്യാതനായി. വിമുക്ത ഭടന് വര്‍ഗീസ്- പരേതയായ ശോശാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷേര്‍ളി. മക്കള്‍: പ്രിന്‍സ്, സിന്‍സ്, റിന്‍സ്. സഹോദരങ്ങള്‍: ഷേര്‍ളി, ഷെറി (ഖത്തര്‍).