ഒഴുകൂർ: അറഫാനഗറിൽ കാരപ്പഞ്ചീരി മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: കദിയ കുട്ടി. മക്കൾ: സുബൈദ, നുസ്റത്ത്, ഉമ്മുൽ ഉമൈബ, ഉമ്മുസൽമ, ഉമ്മു ഹബീബ, അബ്ദുൽ ഹമീദ്. മരുമക്കൾ: സൈതലവി (ജിദ്ദ), മൻസൂർ (ഖത്തർ), റഷീദ്, മൻസൂർ, നസീൽ, ജുബൈരിയ.