പൊന്നാനി: പരേതനായ കുറ്റിക്കാട്ടിൽ കുഞ്ഞിരാമെൻറ ഭാര്യ അമ്മു (101) നിര്യാതയായി. മക്കൾ: ഗോപി, സേതുമാധവൻ, ഹരിദാസൻ, പരേതനായ മണി. മരുമക്കൾ: പത്മിനി, നിർമല, രമണി.