കാവനൂർ: മക്കാനിയിൽ അബ്ദുൽ മജീദ് (60) നിര്യാതനായി. കാവനൂർ ടൗണിൽ വ്യാപാരിയായിരുന്നു. മാതാവ്: ആയിഷകുട്ടി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: അൻവർ ഷിനു, ആഷിഖ്, ഷബീർ. മരുമക്കൾ: ഷാനാ ഷെറിൻ, അജ്റീന. സഹോദരങ്ങൾ: ഇസ്മായിൽ, മുഹമ്മദ്, കദീജ, ഫാത്തിമ, സലാം.