പൂക്കോട്ടുംപാടം: മേലെ കൂറ്റമ്പാറ ഇല്ലിക്കല്‍ ബീരാന്‍കുട്ടി (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: ജസീല, ഷബ്ന, സജ്ന, ഷാഫി, ഷഫീഖ്. മരുമക്കള്‍: നിസാര്‍, സക്കീര്‍, ഷമീര്‍, മുനവ്വിറ, റിന്‍ഷാന.