എടപ്പാൾ: നടക്കാവ് മാടമ്പിക്കാട്ടിൽ അബ്ദുല്ല മുസ്ലിയാർ (80) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മ. മക്കൾ: യൂസഫ്, അലി അക്ബർ, തസ്തകീർ, സുഹ്റ, സുലൈഖ, സ്വാലിഹ. മരുമക്കൾ: അബ്ദുല്ല, ശറഫുദ്ദീൻ, മുഈനുദ്ധീൻ, മിസ്രിയ്യ, അനീഷ, തസ്നി.