പരിയാപുരം: പുളിക്കലകത്ത് പരേതനായ ഹംസയുടെ ഭാര്യ ഖദീജ (60) നിര്യാതയായി. മക്കൾ: ജാഫർ (സോണ), ലൈല, നസീറ. മരുമക്കൾ: റഷീദ് (മംഗലം), സലീം (തിരൂർ), ലൈല (ചമ്രവട്ടം).