തിരൂരങ്ങാടി: കൊടിഞ്ഞി പയ്യോളി പരേതനായ പങ്ങിനികാടൻ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഇറപറമ്പൻ ഫാത്തിമ (94) നിര്യാതയായി. മക്കൾ: പരേതനായ സൈദലവി, ഇസ്മായിൽ, സൈനബ. മരുമക്കൾ: മുസ്തഫ ചെറുമുക്ക്, മൈമൂന പന്തരങ്ങാടി, സുബൈദ ചെറുമുക്ക്.