ആലത്തൂർ: പുതിയങ്കം മേതിൽ രാമചന്ദ്രൻ (85) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: അണവങ്കോട്ട് വീട്ടിൽ പ്രേമ. മക്കൾ: കരുൺദാസ് (സി.ആർ.പി.എഫ് ന്യൂഡൽഹി), വിനിത (യു.എസ്.എ). മരുമക്കൾ: സുരേഷ് ബാലകൃഷ്ണൻ പെറ്റേക്കാട്, ദീപ കുന്നത്ത്.