പുതുനഗരം: എലപ്പുള്ളി കള്ളിമുള്ളി വെടിക്കാരൻ വീട്ടിൽ പരേതനായ ശിവെൻറ മകൻ ദിനേഷ് (കുട്ടൻ -36) നിര്യാതനായി. മാതാവ്: സുശീല. സഹോദരങ്ങൾ: ദിലീഷ്, ദീപ, ദിനി.