വടക്കഞ്ചേരി: കണക്കൻ തുരുത്തി വല്ലയിൽ ഡെന്നിയുടെ മകൾ ഡോണ ഡെന്നി (26) നിര്യാതയായി. ആയുർവേദ നഴ്സായിരുന്നു. മാതാവ്: ബിന്നി. സഹോദരി: സോന ഡെന്നി.