ചെർപ്പുളശ്ശേരി: കാറൽമണ്ണ ഹൈസ്കൂൾ റോഡ് കാങ്കിൽ പറമ്പിൽ ജയൻ (ഉണ്ണി-51) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: അഭിഷേക്, അഖില, അപർണ. സഹോദരങ്ങൾ: ശോഭന, സുരേഷ് (റിട്ട. ലാബ് അസിസ്റ്റൻറ്, ചെർപ്പുളശ്ശേരി ഹൈസ്കൂൾ), മുരളി.