എരിമയൂർ: എട്ടാം നമ്പർ ബീഡി കമ്പനി നടത്തിയിരുന്ന എരിമയൂർ ചേരാനാട് കോയക്കോട്ടിൽ വീട്ടിൽ കെ.കെ. തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ: വേശു. മക്കൾ: ഗോപി, സുദേവൻ, മനോജ്. മരുമക്കൾ: ലിജി, ജിജി, സുഭാഷിണി. സഹോദരൻ: കെ.കെ. ചാമു.