വേങ്ങശ്ശേരി: പട്ടം തോട്ടിൽ വീട്ടിൽ ശങ്കരൻ (96) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം ശനിയാഴ്ച രാവിെല ഒമ്പതിന് ഐവർ മഠം ശ്മശാനത്തിൽ.