കോട്ടായി: കോവിഡ് ബാധിച്ച് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 90 വയസ്സുകാരി മരിച്ചു. കോട്ടായി കരിയംകോട് ചെമ്പരത്തിയാം പറമ്പ് വീട്ടിൽ പരേതനായ അലവി റാവുത്തറുടെ ഭാര്യ ഹാജറുമ്മ (90) ആണ് മരിച്ചത്. മക്കൾ: സെയ്തുമുഹമ്മദ്, ഹൈദർ അലി, സുലൈമാൻ, ജമാൽ, ഹംസ, യൂസഫ്, ആസിയ, മറിയ, സുഹറ, സൗജത്ത്.