ചവറ: ചവറ ബി.പി.ഒ പേക്കല്‍ വീട്ടില്‍ പരേതനായ കൊച്ചുകുട്ടന്പിള്ളയുടെയും രാധമ്മയുടെയും മകന് കെ. മണികണ്ഠന് (53)- നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കള്‍: മനീഷ്.എം, മഹിമ.എ. മരുമകന്: വിശാഖ്. സഞ്ചയനം ബുധനാഴ്ച 7.30ന്.