വാളകം: പുനലൂർ ചെമ്മണ്ണൂർ ബിനുഭവനിൽ ചെല്ലപ്പൻ (75, റിട്ട. പോസ്റ്റ്മാൻ അണ്ടൂർ) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബിനു, ബീന, ബിന്ദു. മരുമക്കൾ: ജിജി, സജി, സിബിൻ.