തരുവണ: പള്ളിയാൽ മൊയ്തുവിെൻറ മകൻ പി. നൗഫൽ (ബെൻസ് നൗഫൽ -42) നിര്യാതനായി. മാതാവ്: കുഞ്ഞാമി. ഭാര്യ: റംഷീന (കുടക്). മക്കൾ: മുഹമ്മദ് നജാദ്, മുഹമ്മദ് നിഹാൽ. സഹോദരങ്ങൾ: ആലി (ഡ്രൈവർ, തരുവണ), മുനീർ, സൂപ്പി (പത്ര വിതരണം), ജമീല, സജ്ന, പരേതയായ ആയിഷ.