മരുത്തടി: മുത്തേഴത്തു കിഴക്കതിൽ പരേതരായ അഴകേശെൻറയും വാസന്തിയുടെയും മകൻ ഉല്ലാസ് (59) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ആശ. മക്കൾ: ഉദിത്ത്, ആദിത്ത്.