സുൽത്താൻ ബത്തേരി: വേങ്ങൂർ ബ്ലാങ്കര മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അഷ്റഫ്, ആഷിദ, സുൽഫിയ ഷെറിൻ. മരുമക്കൾ: നൗഷാദ്, മുഹ്സിന.സഹോദരങ്ങൾ: കുഞ്ഞിക്കാദർ ഹാജി, ഖാലിദ്, മൊയ്തു, ആലി, ഇബ്രാഹീം, അബ്ദുറഹിമാൻ (എസ്.ഐ, കേളകം പൊലീസ് സ്റ്റേഷൻ), സുലൈമാൻ (എസ്.ഐ, ബത്തേരി പൊലീസ് സ്റ്റേഷൻ), ആസിയ.