പരവൂർ: കൂനയിൽ നെടുങ്ങോലം തർക്കവിളവീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ കെ. ഭാർഗവിഅമ്മ (97) നിര്യാതനായി. മക്കൾ: വത്സല, തുളസീധരൻ, മധുസൂദനൻ, വസന്ത, ബാബുരാജൻ, വിജയകുമാർ. മരുമക്കൾ: മാധവൻപിള്ള, രമണി, കാർത്തികേയൻ, ഉഷാകുമാരി, അമ്മിണി. സഞ്ചയനം 27ന് രാവിലെ എട്ടിന്.