കയ്പമംഗലം: പെരിഞ്ഞനം മൂന്നാം വാർഡിൽ മൂന്നുപീടിക ബീച്ച് റോഡിന് സമീപം പാറപ്പുറത്ത് മുഹമ്മദിെൻറ മകൻ അബ്ദുറഹ്മാൻ (79) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഹുസൈൻ, സഗീർ, നസീർ, ശിഹാബ്, റസിയ.