പുന്നയൂർക്കുളം: കൊച്ചനൂർ കളറയിൽ കുഞ്ഞിമോൾ (98) നിര്യാതയായി. മക്കൾ: ഖാദർ, ലത്തീഫ്, പരേതനായ മുഹമ്മദലി. മരുമക്കൾ: പാത്തുട്ടി, പാത്തുട്ടി, റഷീദ.