തൃക്കൂർ: വടക്കേത്തല റപ്പായി (കൊച്ചപ്പൻ - 76) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 10ന് തൃക്കൂർ സെൻറ് ആൻറണീസ് പള്ളിയിൽ. ഭാര്യ: ആനി. മക്കൾ: ഡേവിസ്, ഡെയ്സി, വർഗീസ്, ജോൺസൺ. മരുമക്കൾ. മേരി, റാഫി, സിനിത, സോഫിയ.