ആറ്റിങ്ങൽ: തൊളിക്കോട് പാലത്തിൻകര വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാെൻറ മകളും പരേതനായ അബൂബക്കറിെൻറ ഭാര്യയുമായ സൈനബ ബീവി (68) നിര്യാതയായി. മക്കൾ: നവാസ്, റീന, ബീന. മരുമക്കൾ: മുഹമ്മദ് നിസാം, നവാസ്, റജീന.