ആറ്റിങ്ങൽ: നഗരസഭ മുൻ വൈസ് ചെയർമാനും വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന സി. പ്രദീപ് (65) നിര്യാതനായി. സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: നിമ്മി (സി.എസ്.ഐ സ്കൂളിലെ അധ്യാപിക).