തിരുവനന്തപുരം: നേമം കാരയ്ക്കാമണ്ഡപം നടുവത്ത് മാധവത്തിൽ പരേതരായ ഇ. മാധവൻ നായരുടെയും തങ്കമ്മപിള്ളയുടെയും മകൻ എം.എൻ. രാജഗോപാലൻ നായർ (70) ഡൽഹി മയൂർ വിഹാറിലെ വസതിയിൽ നിര്യാതനായി. ഭാര്യ: തങ്കമണി. മകൾ: റാണിനായർ