തിരുവനന്തപുരം: ദിനകരൻ ഫോട്ടോഗ്രാഫർ സജിത് ഗോപാലിെൻറ പിതാവ് കേശവദാസപുരം ചെമ്പകശേരി നഗർ സി.എൻ.ആർ.എ 24 ശ്രീഭദ്ര ത്തിൽ കെ. ഗോപാലൻ (78, സഹകരണ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: സരസ്വതി. മകൾ: സജിത അവിനാഷ്. മരുമക്കൾ: സാജിമ സജിത്, സി. അവിനാഷ് കുമാർ. സംസ്കാരം പിന്നീട്.