കിളിമാനൂർ: കൊടുവഴന്നൂർ തോട്ടവാരം താഴമൻ തോട്ടത്തിൽ ബി.കെ. ദാസ് നിര്യാതനായി. ഭാര്യ: ആശാലത (റിട്ട. ടീച്ചർ, കൊടുവഴന്നൂർ എച്ച്.എസ്.എസ്). മക്കൾ: അഡ്വ. ഡി. ശ്രീജ (കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്), ശ്രീവിദ്യ. മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ, സുനിൽ നായർ.