മലയിൻകീഴ്: തച്ചോട്ടുകാവ് അരുണിമയിൽ (ടി.ആർ.എ-68) എം. മണികണ്ഠൻനായർ (80) നിര്യാതനായി. ഭാര്യ: ടി. ശ്യാമളഅമ്മ. മക്കൾ: എം.എസ്. അരുൺ (പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരം), ഡോ.എം.എസ്. കിരൺ (സി.എസ്.ഐ.ആർ അടയാർ), എം.എസ്. ശരൺ(നാഡ് പാക്ക്). മരുമക്കൾ: കവിത (പി.എച്ച് ലാബ്, തിരുവനന്തപുരം), ടി. അർച്ചന, ഡോ. മാനസമോഹൻ.