കാഞ്ഞാണി: ജനപ്രിയ റോഡിൽ പൊന്മാട്ട് വേലായുധെൻറ ഭാര്യ സരസു (60) നിര്യാതയായി. മക്കൾ: സുമേഷ്, പരേതനായ സതീശൻ. മരുമകൾ: ജാൻസി.