തിരുവനന്തപുരം: വിഴിഞ്ഞം കോടിയിൽ അബ്ദുറഹിമാൻ പിള്ളയുടെ മകൻ പരേതനായ എ.എം. പീർമുഹമ്മദിെൻറ ഭാര്യ അണ്ടൂർക്കോണം ഷുറൂഖിൽ മൈമൂനത്ത് ബീവി (79) നിര്യാതയായി. മകൻ: അബ്ദുൽ കബീർ. മരുമകൾ: ഷെമീമ.