ചിറയിൻകീഴ്: മുട്ടപ്പലം നാഗർനട എം.എസ് ഭവനിൽ ജെ. മോഹനൻ (61) നിര്യാതനായി. ഭാര്യ: സോമലത. മക്കൾ: മിത, മനു. മരുമകൻ: രതീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക്