പാറശ്ശാല: വഴുതൂര്‍ പഞ്ചമി ലെയ്ന്‍ ശ്രീപത്മത്തില്‍ ആര്. പത്മകുമാര്‍ (59) നിര്യാതനായി. (കേരള ബാങ്ക് റിട്ട. സീനിയര്‍ മാനേജറും എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയും അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആറാലുംമൂട് മണ്ഡലം പ്രസിഡൻറുമാണ്). ഭാര്യ: ശ്രീലത.എസ്.എം (എച്ച്.എസ്.എ മാരായമുട്ടം ജി.എച്ച്.എസ്.എസ്). മക്കള്‍: കൃഷ്ണ. പി.എസ്. ലക്ഷ്മി .പി.എസ്. മരുമകന്: മനോജ്.കെ.മോഹന്‍.