നഗരൂർ: നെയ്ത്തുശാല മുടവൻതോട്ടം അനീഷ് ഭവനിൽ എൻ. അപ്പു (62) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അനീഷ്, മകൾ: അമ്പിളി. മരുമകൻ: സജീവ്.എസ്. സഞ്ചയനം: ഏപ്രിൽ 26ന് രാവിലെ ഒമ്പതിന്.