നെടുമങ്ങാട്: പഴകുറ്റി ചെറുവള്ളികുഴി പുത്തൻവീട് കൃഷ്ണ ഭവനിൽ ജയൻ (37) നിര്യാതനായി. അവിവാഹിതനാണ്. പരേതനായ കൃഷ്ണൻ കുട്ടിയുടെയും ശോഭനയുടെയും മകനാണ്. സഹോദരങ്ങൾ: കൃഷ്ണ ചന്ദ്രൻ, കൃഷ്ണകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.