തിരുവനന്തപുരം: ഉള്ളൂര്‍ ബ്രീസ് എന്‍ക്ലേവില്‍ സൗപര്‍ണികയില്‍ തങ്കപ്പന് ചെട്ടിയാര്‍ (83) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: ഡോ. ടി.എ. ചന്ദ്രലേഖ (ജില്ല ആശുപത്രി, നെടുമങ്ങാട്), കവിത ടി.എ (എൻജിനീയര്‍ ചെന്നൈ). മരുമക്കള്‍: ഡോ. വി. സുരേഷ് കുമാര്‍ (പ്രഫ കാര്‍ഡിയോ തൊറാസിക് സര്‍ജറി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്), ഇളംവഴുതി (എൻജിനീയര്‍ ചെന്നൈ). മരണാനന്തര ചടങ്ങുകള്‍ 2021 മേയ് ആറിന് രാവിലെ ഒമ്പതിന്.