പുന്നയൂർക്കുളം: കൊച്ചനൂർ വാലിപ്പറമ്പിൽ മുഹമ്മദുണ്ണി (82) നിര്യാതനായി. മക്കൾ: നസ്റുൽ ഇസ്ലാം, നൂറുദ്ദീൻ, റസീന, ജസീ. മരുമക്കൾ: ഫക്രുദ്ദീൻ (അധ്യാപകൻ), ലത്തീഫ്, ഷഹന, ഫർസാന.